Trending

ഡ്രൈവിംഗിനിടെ ദേഹാസ്വസ്ഥ്യം: കാർ തലകീഴായി മറിഞ്ഞു അപകടം.

നരിക്കുനി: ഓടിക്കൊണ്ടിരുന്ന കാറിലെ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വാഹനം തലകീഴായി മറിഞ്ഞു അപകടം. നരിക്കുനി - പൂനൂർ റോഡിൽ മൃഗാശുപത്രിക്ക് സമീപമുള്ള ഇറക്കത്തിലാണ് ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞത്.

ഡ്രൈവർക്ക് അപസ്മാരം സംഭവിച്ചതാണെന്ന് നിഗമനം.അപകടത്തിൽ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു.
Previous Post Next Post
3/TECH/col-right