Trending

മരണം: കരിമ്പാപ്പൊയിൽ പാത്തുമ്മേയി (85)

എളേറ്റിൽ:എളേറ്റിൽ വട്ടോളി കരിമ്പാപ്പൊയിൽ പരേതനായ മൊയ്‌തീൻ കുഞ്ഞിയുടെ ഭാര്യ പാത്തുമ്മേയി (85) മരണപ്പെട്ടു.

മക്കൾ :റസാഖ് (ഇമ്പി), ആയിഷ, ഖദീജ. മരുമകൾ: റസിയ പരപ്പൻപൊയിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 5:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right