എളേറ്റിൽ:എളേറ്റിൽ വട്ടോളി കരിമ്പാപ്പൊയിൽ ഫാസിൽ (32) മരണപ്പെട്ടു.
പിതാവ് :സെയ്തൂട്ടി. മാതാവ്:സുഹറ. സഹോദരങ്ങൾ:ഫിറോസ്,ഷാമിൽ, റുബീന.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ(11/05/23)9 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,9.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY