Trending

മരണം :കോട്ടോപ്പാറ സഫ്തർ (33)

എളേറ്റിൽ:എളേറ്റിൽ വട്ടോളി കോട്ടോ പാറമ്മൽ ഹംസയുടെ മകൻ സഫ്തർ (ചെറിയമോൻ - 33 ) മരണപ്പെട്ടു.

ഉമ്മ:നഫീസ. സഹോദരങ്ങൾ: ഷാഫി (ഓട്ടോ ഡ്രൈവർ), സഹദ്.

മയ്യിത്ത് നിസ്കാരം നാളെ (തിങ്കളാഴ്ച) ഉച്ചക്ക് 1 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും , ഉച്ചക്ക് 2.30ന്  കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

മയ്യിത്ത് പൊതുദർശനം കണ്ണി റ്റമാക്കിലെ വീട്ടിൽ 1.30 മുതൽ 2 മണി വരെ ആയിരിക്കും.
Previous Post Next Post
3/TECH/col-right