Trending

അരിപ്പാറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

തിരുവമ്പാടി:അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മരിച്ചത് പാലാഴി സ്വദേശികളായ അഭിനവ് (15), അശ്വന്ത് കൃഷ്ണ (13) എന്നിവരാണ്.

ട്രാവല്ലർ വാനിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 14 അംഗ സംഘത്തിൽ 5 പേരാണ് വെള്ളത്തിൽ മുങ്ങിയത്.ഇതിൽ മൂന്നു പേരെ ലൈഫ് ഗാർഡ് സംഘം രക്ഷപ്പെടുത്തി. ഇന്നു വൈകുന്നേരമായിരുന്നു അപകടം.
Previous Post Next Post
3/TECH/col-right