ചളിക്കോട്:പരേതനായ ഡാപ്പൊയിൽ ഇമ്പിച്ചിമോയി ഹാജിയുടെ മകളും, ചളിക്കോട് പള്ളിയാറക്ക ചാലിൽ മാമു ഹാജിയുടെ ഭാര്യയുമായ ആമിന ഹജ്ജുമ്മ(80) മരണപ്പെട്ടു.
മക്കൾ: സൈദൂട്ടി, മൂസ, കാതിരി, നാസർ. സൈനബ, ബീ ഫാത്തിമ, സുബൈദ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Tags:
OBITUARY