കിഴക്കോത്ത്: മറിവീട്ടിൽ താഴം ചിരപുരാതനമായ കരിപ്പിടിക്കുന്ന് ഭഗവതിക്കോട്ട ക്ഷേത്രത്തിലെ തിറ മഹോത്സവം 2023 ഫിബവരി 19 ഞായറാഴ്ച നടക്കും.
എല്ലാ ഭക്തജനങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ആഘോഷക്കമ്മറ്റി അറിയിച്ചു.
Tags:
ELETTIL NEWS
Our website uses cookies to improve your experience. Learn more
Ok