പൂനൂർ : എം.എം. പറമ്പ് മഹല്ല് ട്രഷർ ഖാലിദ് ഹാജി വില്ലൻ (74) നിര്യാതനായി.
ഭാര്യ :മൈമൂന കൊണ്ടോട്ടി പറമ്പൻ. മക്കൾ:സക്കരിയ്യ വില്ലൻ (ഖത്തർ), ഷറഫുദ്ധീൻ വില്ലൻ (ഒമാൻ),
അഖ്ബർ വില്ലൻ (ബഹ്‌റൈൻ), മുനീറ കോരങ്ങാട്,സഹീറ എമ്മം പറമ്പ്. മരുമക്കൾ :
ഇബ്രാഹിം കോരങ്ങാട്,ജബ്ബാർ എമ്മം പറമ്പ്,നസീറ അവേലം,നൗഷിദ തിരുവമ്പാടി,നജ്ല തച്ചംപൊയിൽ.
സഹോദരങ്ങൾ : അബ്ദു
മുസ്തഫ, ഇല്യാസ്, സഹോദരിമാർ, ഖദീജ, ഫാത്തിമ, കൗലത്ത്
ആബിദ തിരുവമ്പാടി.
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് എം.എം. പറമ്പ് ജുമാ മസ്ജിദിൽ.
Tags:
OBITUARY