Trending

മരണം:പൊമ്പ്രമലയിൽ കുട്ടിപ്പെരച്ഛൻ (86)

എളേറ്റിൽ:വലിയപറമ്പ് പൊമ്പ്രമലയിൽ കുട്ടിപ്പെരച്ഛൻ (86) നിര്യാതനായി.

ഭാര്യ:പരേതയായ ഉണിച്ചിര. മക്കൾ: സുരേന്ദ്രൻ, നിശിത, സുഭാഷ് (ഗാഥ കോളേജ് പൂനൂർ). മരുമക്കൾ: സുമതി, പ്രദീപ്‌ (തിരുവമ്പാടി), നീതു.

സഹോദരങ്ങൾ: പി. ടി ഭാസ്കരൻ, മാധവി, പരേതരായ ഉണ്ണിപ്പേരി, ചിരുത, പി.ടി.ചന്തു, 

സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right