Trending

സീനിയർ സോഫ്റ്റ്‌ ടെന്നീസ് : ജില്ലയെ ഷാമിലും അൽക്കയും നയിക്കും.

ഈ മാസം 11, 12 തിയ്യതികളിൽ കോഴിക്കോട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ പുരുഷ ടീമിനെ ടി. സി ഷാമിലും വനിതാ ടീമിനെ അൽക്ക സ്വെറ്റ്ലാനയും നയിക്കും. 

പുരുഷ ടീം : ഡേവിഡ് മാർട്ടിൻ (വൈസ് ക്യാപ്റ്റൻ), എൻ. കെ വിശോഭ്, കെ. ഫയാസ്, സി. സി മുഹമ്മദ്‌ ഹംറാസ്, എം. നിബ്രാസ്,  ടി. ഫാബിൽ ഫിറോസ്, യു. ആബിദ് അൽഫാൻ, സി. പി അബ്ദുറഹിമാൻ
 കോച്ച് :  പി. എം റിയാസ്
മാനേജർ : സി. ടി ഇൽ യാസ് 

വനിതാ ടീം : സി. ജി ആര്യ (വൈസ് ക്യാപ്റ്റൻ), ദിയ പോളി, എച്ച്. ഹരിഷ്മ,  കെ. അലീന സജീവൻ, നെന മലീഹ, ഇൻഷാ ഗഫൂർ
കോച്ച് : പി. സി റാഷിഖ് റഹ്മാൻ     മാനേജർ : വി. കെ സാബിറ
Previous Post Next Post
3/TECH/col-right