എളേറ്റിൽ:വലിയപറമ്പ് തുവ്വക്കുന്നുമ്മൽ എ.പി.പ്രഭാകരൻ (75) മരണപ്പെട്ടു.
ഭാര്യ:സുമതി. മക്കൾ : സന്തോഷ് കുമാർ, ശാലിനി, രജീഷ്, രജിഷ, മരുമക്കൾ:അനിൽകുമാർ (മുക്കം )നിഷാദ് (കൂട്ടാലിട )പ്രജിഷ (എളേറ്റിൽ അഗ്രികൾച്ചറൽ സൊസൈറ്റി) കരിഷ്മ (കോടഞ്ചേരി).
സഹോദരങ്ങൾ : അമൃതവല്ലി, രവീന്ദ്രൻ , സുമതി, പരേതരായ സരസു , ബാലകൃഷ്ണൻ.
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വെസ്റ്റ്ഹിൽ സ്മശാനത്തിൽ.സഞ്ചയനം വ്യാഴാഴ്ച.
Tags:
OBITUARY