Trending

LSS , USS ക്രാഷ് കോഴ്സും പരീക്ഷാ പരിശീലനവും.

2022 - 2023 വർഷത്തെ LSS , USS സ്കോളർഷിപ്പ് പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ക്രാഷ് കോഴ്സും പരീക്ഷാ പരിശീലനവും ESCO FOCUS ക്യാമ്പസിൽ ആരംഭിക്കുന്നു. പ്രശസ്ത സ്കോളർഷിപ്പ് പരീക്ഷാ ട്രെയിനറും GMUP സ്ക്കൂൾ എളേറ്റിൽ റിട്ടയർഡ് അധ്യാപകനുമായ
സി.അബ്ദുൽ ജബ്ബാർ മാസ്റ്റർ കോഴ്സുകൾക്ക് നേതൃത്വം നൽകുന്നു

താൽപര്യമുള്ള വിദ്യാർത്ഥികൾ
താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതും ഗൂഗ്ൾ ഫോം വഴി 10-02-2023 (വെള്ളി) ന് 4 PM ന് മുമ്പ് രജിസ്റ്റർ ചെയ്യാവുന്നതുമാണ്.11-02-2023 (ശനി) ന് 10 AM മുതൽ 12.30 PM വരെ സൗജന്യ പരിശീലന പരീക്ഷ ഉണ്ടായിരിക്കുന്നതാണ് 


DIRECTOR.
ESCO FOCUS HYBRID CAMPUS
ELETTIL
86065 86268
85898 99769

Previous Post Next Post
3/TECH/col-right