എളേറ്റിൽ:ഒഴലക്കുന്ന് പുലിവലത്തിൽ തറുവൈ ഹാജി (71) മരണപെട്ടു.
ഭാര്യ:ആസ്യ. മക്കൾ:സാലിഹ്, ബഷീർ (ഇരുവരും ദുബൈ), റോസിന. മരുമക്കൾ: മുനീർ കണ്ണിറ്റമാക്കിൽ,റഹ്മത്ത് കച്ചേരിമുക്ക്, സുഹാദ തറോൽ.
സഹോദരങ്ങൾ:പി.വി.ഉസയിൻഹാജി, മമ്മാലി ഹാജി, മുഹമ്മദ്.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY