Trending

ഷൂട്ടിങ് ബോൾ : കേരളത്തെ അബ്ദുറഹിമാനും, ദിൽന ജയനും നയിക്കും

ഈ മാസം 21 മുതൽ 23 വരെ ബാംഗ്ലൂരിൽ നടക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീമിനെ കോഴിക്കോടിന്റെ സി. പി. അബ്ദുറഹിമാനും, പെൺകുട്ടികളുടെ ടീമിനെ വയനാടിന്റെ ദിൽന ജയനും നയിക്കും. 

ബോയ്സ് ടീം : യു. ആബിദ് അൽഫാൻ (വൈസ് ക്യാപ്റ്റൻ),
വി. കെ ആഷിൽ, മുഹമ്മദ്‌ റിഷാൻ,
ഏ. കെ മുഹമ്മദ്‌ സഫ്‌വാൻ,  വി. കെ മുഹമ്മദ്‌ ഷാനു.

കോച്ച് : കെ. ആദർശ്      മാനേജർ : പി. ഷഫീഖ്

ഗേൾസ് ടീം:  ഇ. വി വിജിത(വൈസ് ക്യാപ്റ്റൻ ), ടി. എം മിഥുന, കെ. നിജിഷ,  പി. ആദിത്യ, എസ്. ആശ.

കോച്ച് : സി. ടി ഇല്യാസ്  മാനേജർ : സി. കെ അമൃത
Previous Post Next Post
3/TECH/col-right