Trending

അടുത്ത ശനിയാഴ്ച സ്കൂളുകള്‍ക്ക് പ്രവൃത്തി ദിവസം.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നല്‍കിയിരുന്നു. അതിനുപകരമാണ് അടുത്ത ശനിയാഴ്ച (07-01-2023)  പ്രവര്‍ത്തി ദിവസമാക്കിയത്.

ഈ അധ്യയന വര്‍ഷത്തെ അവസാനത്തെ അധിക പ്രവര്‍ത്തി ദിവസമാണത്.
Previous Post Next Post
3/TECH/col-right