പൂനൂർ: അവധിക്കാല ദിനങ്ങൾ കാര്യക്ഷമമായി വിദ്യാർത്ഥികളുടെ വളർച്ചയിൽ പ്രയോജനപ്പെടുത്താനായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ് പി സി എന്നീ സംഘങ്ങളുടെ സംയുക്ത ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഐപി രാജേഷ് നിർവഹിച്ചു.
പി ടി എ പ്രസിഡൻ്റ് ഖൈറുന്നിസ റഹീം അദ്ധ്യക്ഷയായി.സുരേഷ്കുമാർ, രാജൻ, സാജിത, യൂസുഫ്, അബ്‌ദുൾ ഗഫൂർ, ഡോ. സി പി ബിന്ദു, കെ അബ്‌ദുസലിം രജീഷ് എന്നിവർ സംസാരിച്ചു.
എ വി മുഹമ്മദ് സ്വാഗതവും വി എച്ച് അബ്‌ദുൾ സലാം നന്ദിയും പറഞ്ഞു.
Tags:
EDUCATION