എളേറ്റിൽ:പട്ടികജാതി - പട്ടിക വർഗ കോളനികളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് കൊണ്ട് KSKTU നേതൃത്വത്തിൽ കിഴക്കോത്ത് പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
KSKTU ജില്ലാ കമ്മിറ്റി അംഗം കെ ബാബു ഉദ്‌ഘാടനം ചെയ്തു .കെ ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു .പി സുധാകരൻ ,വി പി സുൽഫിക്കർ,ബാബു രാജ് തുടങ്ങിയവർ സംസാരിച്ചു.
ബിജു പന്നൂർ സ്വാഗതവും, പ്രഭാകരൻ കണ്ണാളി നന്ദിയും രേഖപ്പെടുത്തി .
Tags:
ELETTIL NEWS