Trending

ത്രിതല പഞ്ചായത്ത് ക്രിക്കറ്റ് പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പ്.

എളേറ്റിൽ:വി:സ്പോർട്ടോ സ്പോർട്ട്സ് ക്ലബ്ബ് എളേറ്റിൽ സംഘടിപ്പിക്കുന്ന ഒന്നാമത് ത്രിതല പഞ്ചായത്ത് ക്രിക്കറ്റ് പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പ് 2022 ഡിസംബർ 25 ഞായറായ്ച്ച എളേറ്റിൽ ചെറ്റക്കടവ് പഞ്ചായത്ത് മിനി സ്റ്റഡിയത്തിൽ വെച്ചു നടക്കും.

കിഴക്കോത്ത്, നരിക്കുനി, മടവൂർ എന്നീ പഞ്ചായത്തിലെ നൂറിൽ പരം ക്രിക്കറ്റ് താരങ്ങളാണ് ഈ മാമാങ്കത്തിൽ പങ്കെടുക്കുന്ന്.താൽപര്യമുള്ള ക്രിക്കറ്റ് കളിക്കാർ 15 ന് മുമ്പേ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന്
ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right