Trending

മരണം:നീറ്റോറച്ചാലിൽ ജാഫർ

ഇയ്യാട്: കുണ്ടായി നീറ്റോറച്ചാലിൽ ജാഫർ (39) (ഡ്രൈവർ, ACC സിമന്റ്‌) നിര്യാതനായി.അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു.

പിതാവ് :നീറ്റോറച്ചാലിൽ പരേതനായ അമ്മദ് കോയ. സഹോദരങ്ങൾ: സിദ്ദീഖ്, ശിഹാബ്, ജലീൽ, ഫുള്ല.

മയ്യിത്ത് നിസ്കാരം വൈകു. 4 മണിക്ക് ഇയ്യാട് ജുമുഅ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right