Trending

മരണം:പി സി അഹമ്മദ് ഹാജി.

പനക്കോട് :  പനക്കോട് മഹല്ല് മുതവല്ലി പി.സി അഹമ്മദ് ഹാജി(82) നിര്യാതനായി.

ഭാര്യ റുഖിയ.  മക്കള്‍: അബ്ദുൽ ഹകീം (കുവൈത്ത്),അബ്ദുൽ റസാഖ്, മുഹമ്മദ് മുസ്ഥഫ സഖാഫി (ദുബൈ), മുഹമ്മദ് ജുനൈദ് സഖാഫി (ഷാർജ ), ആയിശ, ഫാത്തിമ, സൈനബ. മരുമക്കള്‍ :മൊയ്തീൻ കുട്ടി REC, അബ്ദുല്ല കൊടുവള്ളി, മുഹമ്മദ് അശ്റഫ് സൗത്ത് കൊടുവള്ളി, ഫൗസിയ, സുമൈറ, ഫാത്തിമതു ബത്വൂൽ, ആയിശ ലുബി 

മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ 27.11.22 ) രാവിലെ 10 മണിക്ക് പനക്കോട് ജുമാ മസ്ജിദില്‍.
Previous Post Next Post
3/TECH/col-right