Trending

ആദരിച്ചു.

താമരശ്ശേരി:സമസ്ത കേന്ദ്ര മുശാവറ അംഗം എൻ അബ്ദുല്ല മുസ്ലിയാരെ SKSSF പരപ്പൻ പോയിൽ  ടൗൺ കമ്മിറ്റി ആദരിച്ചു വാവാട് മഹല്ല് ഖാളി അബ്ദുള്ള ബാഖവി ഉസ്താദ് സ്നേഹോപഹാരം നൽകി.

വാവാട് മഹല്ല് പ്രസിഡണ്ട് അബ്ദുൽ ബാരി ബാഖവി ഹാരാർപ്പണം നടത്തി.പ്രസിഡണ്ട് മിസ്ബാഹ് അശ്അരി അധ്യക്ഷത വഹിച്ചു. വാവാട് മഹല്ല് ഖത്തീബ് ഹസ്സൻ ദാരിമി ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തി.

സമദ് ബാഖവി,മുഹമ്മദ് ബാഖവി,അബൂബക്കർ കുട്ടി ഫൈസി,കെ സി മുഹമ്മദ് മാസ്റ്റർ,സിദ്ധീഖ് ഫൈസി ജാറംകണ്ടി,സലാം മുസ്‌ലിയാർ,
വി സി മുഹമ്മദ് മുസ്‌ലിയാർ,
പരപ്പൻപൊയിൽ ടൗൺ മസ്ജിദ് ഇമാം മുസ്തഫ നിസാമി,അസീസ് മദനി,SYS പരപ്പൻപൊയിൽ ടൗൺ സെക്രട്ടറി എം പി മൂസ മാസ്റ്റർ,എം ടി അയ്യൂബ് ഖാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സെക്രട്ടറി മുഹമ്മദ് റിസാൽ കെ കെ സ്വാഗതവും, അനസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right