Trending

മരണം:കരുമ്പനകണ്ടിയിൽ ബാലൻ (72)

ഇയ്യാട് : മാമാനിയിൽ താമസിക്കും കരുമ്പനകണ്ടിയിൽ ബാലൻ (72) നിര്യാതനായി

ഭാര്യ: കാർത്യായനി. മക്കൾ: സുധീഷ് (കെ.എസ്.ഇ.ബി പുതുപ്പാടി,ഇയ്യാട് വാർത്ത അഡ്മിൻ),സുധീന
മരുമകൻ :ശ്രീജിത്ത് ( കാക്കൂർ)

ശവസംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right