Latest

6/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ ശൃംഖല.

പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരി വിരുദ്ധ ശൃംഖലയിൽ അണിചേർന്നു.

പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ്, രക്ഷാകർതൃ പ്രതിനിധികളായ സലീം പുല്ലടി, കെ വി ലത്തീഫ് എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments