Trending

ലഹരി വിരുദ്ധ മനുഷ്യ ശൃംഖല തീർത്തു.

എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ പിടിഎ യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മനുഷ്യ ശൃംഖല തീർത്തു.കൊടുവള്ളി പോലീസ് സ്റ്റേഷൻ SI പ്രകാശൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പിടിഎ പ്രസിഡണ്ട്  റജ് ന കുറുക്കാം പൊയിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ എം.വി. അനിൽകുമാർ,വിനോദ് എളേറ്റിൽ പ്രജിത എം.ടി.അബ്ദുൽ സലീം,എൻ. പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

തെരുവ് നാടകം,നൃത്ത ശിൽപം എന്നിവ പരിപാടിക്ക് മിഴിവേകി.
Previous Post Next Post
3/TECH/col-right