Latest

6/recent/ticker-posts

Header Ads Widget

മരണം:വെള്ളക്കടയിൽ സൽമാനുൽ ഫാരിസ്.

ഈങ്ങാപ്പുഴ:ആച്ചി  വെള്ളക്കടയിൽ സൽമാനുൽ ഫാരിസ് (33)നിര്യാതനായി.ഈങ്ങാപ്പുഴ പെയിന്റ് ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്.

പിതാവ് :മുബാറക്ക്. മാതാവ്: ഖദീജ. ഭാര്യ:മുബഷിറ. മകൾ : ഫാത്തിമ സിയ.

ഖബറടക്കം ഇന്ന് രാത്രി 8:30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments