കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി നസ്റി, ജില്ലാ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, കോൺഗ്രസ് നേതാവ് സി ടി ഭരതൻ , ബി ജെ പി നേതാവ് പി കെ അനിൽകുമാർ,ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി സകറിയ ചുഴലിക്കര, എൻ സി പി മണ്ഡലം പ്രസിഡന്റ് മക്കാട്ടുപൊയിൽ അബ്ദുറഹിമാൻ , കേരളാ കോൺഗ്രസ് നേതാവ് കെ എം നാസർ, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം എ ഗഫൂർ മാസ്റ്റർ,എം എസ് മുഹമ്മദ് , എസ് വൈ എസ് ജില്ലാ സെക്രട്ടറി കബീർമാസ്റ്റ്ർ , എസ് കെ എസ് എസ് എഫ് സെക്രട്ടറി മുജീബ് ചളിക്കോട്,വ്യാപാരി വ്യവസായി പോപുലർ നാസർ, വ്യാപാരി സമിതി കെ പി ശശികുമാർ, എം പി സാദിഖ്, കെ ദാസൻ , കണ്ണാളി പ്രഭാകരൻ എന്നിവർ സംസാരികച്ചു.
വി പി സുൽഫിക്കർ സ്വാഗതവും, കെ ദിജേഷ് നന്ദിയും പറഞ്ഞു.
0 Comments