Trending

ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഉദ്ഘാടനം പ്രധാന അധ്യാപകൻ എം മുഹമ്മദ് അശ്റഫ് നിർവഹിച്ചു. എ വി മുഹമ്മദ് അധ്യക്ഷനായി.

ഡോക്ടർ സി പി ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുസലീം, ഷാമിയ മിലൻ, ഗാന പ്രകാശ് എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് കൺവീനർ വിവിയൻ റിച്ചാർഡ് റോഷ് സ്വാഗതവും പൂജ സതീഷ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right