Trending

മരണം:സി.പി സൈതുട്ടി (65)

എളേറ്റിൽ : എളേറ്റിൽ ചക്കിപ്പിലാവുള്ളതിൽ സൈതുട്ടി (65 - റിട്ട സ്റ്റോർ സൂപ്രണ്ട് ) നിര്യാതനായി.

പിതാവ്: പരേതനായ സി.പി. ഉപ്പോയിൻ. മാതാവ്: കുഞ്ഞിപ്പാത്ത ഹജ്ജുമ്മ. ഭാര്യ:ഫാത്തിമ.പി.കെ(റിട്ട. ടീച്ചർ MGMHSS ഈങ്ങാപുഴ). മക്കൾ:ഫെബിന സൈദ് (ഫാർമസിസ്റ്റ് ഗവ: ഹോമിയോഡിസ്പെൻസറി എടവണ്ണ), ഡോ: ഹസന സെയ്ത് ( അസിസ്റ്റന്റ് സർജൻ സി എച്ച് സി തരിയോട്), ഡോ: സഹ് ല സെയ്ത്( ആയുർവേദ ഡോക്ടർ നോളേജ് സിറ്റി ). മരുമക്കൾ: ശാഹിദ് കെ.പി (ഫാർമസിസ്റ്റ് ഗവ ഹോമിയോ.
ഡിസ്പെൻസറി തച്ചണ്ണ), ഹബീബ്  (ഫാർമസിസ്റ്റ് ഒമാൻ) ,ക രീം(  ഗോൾഡ് ഹൗസ് വടകര).

ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി യോടനുബന്ധിച്ചു എറണാകുളം അമൃത ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം .

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right