മങ്ങാട് : ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി മങ്ങാട് എ യു പി സ്കൂളിൽ JRC യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.
HM ഇൻചാർജ് ഗ്രിജീഷ് മാസ്റ്റർ, JRC കൺവീനർ മക്കിയ ടീച്ചർ, പ്രിയ ടീച്ചർ, റസിയ ടീച്ചർ, ലൂണ ടീച്ചർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Tags:
EDUCATION