എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിലെ ലഹരി വിരുദ്ധ കാമ്പയിൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വിനോദ് കുമാർ നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് റജിന കുറുക്കാംപൊയിൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ SMC ചെയർമാൻ വിനോദ് എളേറ്റിൽ, മുഹ്തസിൻ,എം ടി അബ്ദുൽ സലീം, വിസി അബ്ദുറഹിമാൻ, പി കെ റംല ബീവി, എൻ പി മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:
EDUCATION