Trending

ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് സഘടിപ്പിച്ചു.

മങ്ങാട്  എ യു പി  സ്കൂളിൽ നടന്ന ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് പിടിഎ വൈസ്  പ്രസിഡന്റ  ഷാജി ടി പി യുടെ  അധ്യക്ഷതയിൽ വാർഡ്  മെമ്പർ  ഹൈറുന്നിസ റഹീം  ഉദ്ഘാടനം ചെയ്തു.

റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ രക്ഷിതാക്കൾക്കുള്ള  ബോധവത്കരണ ക്ലാസ് നൽകി.MPTA ചെർപേഴ്സൺ  സജ്ന,നഫീസ ടീച്ചർ  ,പ്രിയ ടീച്ചർ എന്നിവർ സംസാരിച്ചു .

ഹെഡ്മിസ്ട്രസ്‌ KN ജമീല ടീച്ചർ  സ്വാഗതവും,സ്റ്റാഫ് സെക്ട്രറി അബ്ദുൽ ജബ്ബാർ  മാസ്റ്റർ  നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right