പൂനൂർ : കക്കാട്ടുമ്മൽ പരേതനായ ഉമ്മറിൻ്റെ മകൻ അബ്ദുറഹിമാൻ (അദ്രേയ് - 57)ദമാമിൽ നിര്യാതനായി.
ഭാര്യ:സക്കീന. മക്കൾ.ശാദിയ,സന ഫാത്തിമ, നഷ ഫാത്തിമ. മരുമകൻ:സജ്ജാദ് (കരിയാത്തൻ കാവ്).
സഹോദരങ്ങൾ:മുഹമ്മദ്,അഷ്റഫ് ,മൂസഉമ്മർ,അബൂബക്കർ,അബ്ദുൽ കരീം,അബ്ദുൽഗഫൂർ,സൈനബ,ആമിന, പരേതനായ ഇബ്രാഹിം.
മയ്യിത്ത് നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു.
Tags:
OBITUARY