എളേറ്റിൽ: എളേറ്റിൽ വട്ടോളി കാരാട്ട് അബ്ദുള്ള (74) മരണപ്പെട്ടു.
എളേറ്റിൽ എം. ജെ. ഹയർ സെക്കന്ററി സ്കൂളിനടുത്ത്
കാന്റീൻ നടത്തിപ്പുകാരനായിരുന്നു.
ഭാര്യ :ആയിഷ. മക്കൾ:അബ്ദുൽ ജലീൽ, ആരിഫ, ഉമൈബ, ഹന്നത്.
മരുമക്കൾ :സലാം അടിവാരം, മുനീർ കലരാന്തരി , വഹാബ് ചെമ്പ്ര,ജസ്‌ന മൂർഖൻകുണ്ട്.
മയ്യിത്ത് നിസ്കാരം നാളെ (30/09/22 വെള്ളി ) രാവിലെ 8.30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9ന് കണ്ണിറ്റ മാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY