എളേറ്റിൽ:പന്നിക്കോട്ടൂർ നാരായണ കുന്നുമ്മൽ അബ്ദുറഹിമാൻ (90 ) മരണപ്പെട്ടു.
ഭാര്യ:ഖദീജ. മക്കൾ:മുഹമ്മദ്, അസീസ് സഖാഫി പീറ്റക്കണ്ടി, അഷ്‌റഫ്, സകരിയ (ഇരുവരും ഖത്തർ),സുബൈദ. മരുമക്കൾ:സൈനബ, സുബൈദ, സാജിത, കൗലത്, പരേതനായ അബ്ബാസ് (വൈത്തിരി).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9:45ന് കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദിലും,10 ന് എളേറ്റിൽ വട്ടോളി ടൗൺ ജുമാ മസ്ജിദിലും,10.30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY