Trending

മരണം:പറോക്കും ചാലിൽ മറിയം ഹജ്ജുമ്മ (95)

പാലങ്ങാട്:പറോക്കും ചാലിൽ പരേതനായ  സുലൈമാൻ ഹാജിയുടെ ഭാര്യ  മറിയം ഹജ്ജുമ്മ (95)  മരണപ്പെട്ടു. 

മക്കൾ:മുഹമ്മദ് മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ കുട്ടമ്പൂർ, നരിക്കുനി പഞ്ചായത്ത് മുസ്ലിം ലീഗ് ജ: സെക്രട്ടറി), ആസ്യ, ഫാത്തിമ, ഖദീജ. മരുമക്കൾ : പരേതനായ ഉസൈൻ മാസ്റ്റർ കുട്ടമ്പൂർ, മുഹമ്മദ്  മാസ്റ്റർ എളേറ്റിൽ, ഉസൈൻ മാസ്റ്റർ കുട്ടമ്പൂർ, സൗദ പാലക്കൽ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right