Trending

മരണം:നടുവിലക്കണ്ടി കമലാക്ഷി അമ്മ (77) നിര്യാതയായി.

ബാലുശ്ശേരി:കുറുമ്പൊയിൽ ദേശസേവാ എ.യു.പി. സ്കൂൾ റിട്ടയേർഡ് അധ്യാപിക നടുവിലക്കണ്ടി കമലാക്ഷി അമ്മ (77) നിര്യാതയായി.

ഭർത്താവ്:ദേശ സേവാ സ്കൂൾ റിട്ടേഡ് അധ്യാപകൻ പി കെ ഗോപാലൻ മാസ്റ്റർ. മക്കൾ:രജനി (ബഹറൈൻ),രജീഷ് (പോലീസ് ഓഫീസർ - താമരശ്ശേരി ഡിവൈഎസ്പി ഓഫീസ് ),രേഖ (ചാലിക്കര). മരുമക്കൾ:പ്രകാശ്. സി.കെ (ബഹറൈൻ), സരിത (പനായി) പ്രകാശൻ (ഡപ്യൂട്ടി മനേജർ എസ് ബി ഐ നടുവണ്ണൂർ).

സഞ്ചയനം 13-09-2022 ചൊവ്വാഴ്ച.
Previous Post Next Post
3/TECH/col-right