Trending

ടാസ്ക്ക് ക്ലബിന്റെ ഓണാഘോഷ പരിപാടി ഇന്ന്.

എളേറ്റിൽ: തറോൽ ടാസ്ക്  ക്ലബിന്റെ നേതൃത്വത്തിൽ സമുചിതമായ രീതിയിൽ ഓണാഘോഷ പരിപാടി ഇന്ന് (സെപ്തംബർ - 4 ഞായറാഴ്ച) നടക്കും.

പരീക്ഷാ ദിനങ്ങൾ കഴിഞ്ഞ് ഓണം അവധിയ്ക്കായി സ്ക്കൂളടച്ച ഈ സമയത്ത് വിജ്ഞാനവും വിനോദവും ഒത്തുചേരും വിധം വൈവിധ്യമാർന്ന പരിപാടികളൊരുക്കിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right