Trending

മരണം:പടിക്കപ്പൊയിൽ ലീല (75 )

എളേറ്റിൽ: പടിക്കപ്പൊയിൽ ലീല (75 ) അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.

സഹോദരങ്ങൾ: ദേവകി പുല്ലാളൂർ , മാളു പുല്ലാളൂർ ,ഭാസ്കരൻ എളേറ്റിൽ ,കമല ചെത്തുകടവ് , പരേതരായ ചോയിക്കുട്ടി എളേറ്റിൽ , ശാരദ കൊടുവള്ളി ,സരോജിനി പുന്നശ്ശേരി ,രാധ വട്ടോളി ബസാർ ,ബാലൻ എളേറ്റിൽ.
Previous Post Next Post
3/TECH/col-right