Trending

മയ്യിത് നിസ്കാരം ഇന്ന് 4.30 ന് വാവാട് ജുമാ മസ്ജിദില്‍.

പരപ്പന്‍പോയില്‍ :ഇന്നലെ മരണപ്പെട്ട പരപ്പന്‍പോയില്‍ മുക്കിലമ്പാടി ഷുഹൈബിന്‍റ മയ്യിത് നിസ്കാരം വൈകുന്നേരം 4.30 ന് മണിക്ക് വാവാട് ജുമാമസ്ജിദില്‍ നടക്കും.ശേഷം വാവാട് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

ഉച്ചക്ക് ശേഷം അല്‍പ സമയം മാത്രം മുക്കിലമ്പാടിയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും.സൗകര്യം കണക്കിലെടുത്ത് പൊതു ജനങ്ങള്‍ക്ക് വാവാട് ജുമാമസ്ജിദിലും പൊതു ദര്‍ശനം ഉണ്ടാകും.

Previous Post Next Post
3/TECH/col-right