Trending

മരണം:താഴെപുളിയാറക്കൽ ഹുസൈന്‍ (76)

കൊടുവള്ളി :പനക്കോട് വാടിക്കല്‍  താഴെപുളിയാറക്കൽ ഹുസൈന്‍ (76) മരണപ്പെട്ടു.

ഭാര്യ:പാത്തുമ്മേയ്. മക്കള്‍:ടി പി സി മുഹമ്മദ്,മുസ്തഫ കമാല്‍,സുലൈഖ, സാറ,ബുഷ്റ,റാബിയ,സാജിത,സഫീന. മരുമക്കള്‍: ഇസ്മാഇല്‍,അബ്ദുല്‍ സലാം,നിസാര്‍,അശ്കര്‍,റാഷിദ്,ഷമീന.

മയ്യിത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വാടിക്കല്‍ ടൗണ്‍ മസ്ജിദില്‍ നടക്കും.
Previous Post Next Post
3/TECH/col-right