Trending

KDSTU:സ്വാതന്ത്ര്യദിന വാർഷികാഘോഷം

എളേറ്റിൽ:കോഴിക്കോട് ജില്ലാ സോമിൽ തൊഴിലാളി യൂണിയൻ (KDSTU ) 75ാം സ്വാതന്ത്ര്യദിന വാർഷികാഘോഷ പരിപാടി അതി വിപുലമായി പന്നൂര് ഓഫീസ് പരിസരത്ത് നടന്നു. ജില്ലാ പ്രസിഡന്റ് സത്യൻ കുറ്റ്യാടി പതാക ഉയർത്തി.

ജില്ലാ ജേ: സെക്രട്ടറി സെയ്തു പന്നൂര്,
താമരശ്ശേരി താലൂക്ക് കമ്മിറ്റി വൈ : പ്രസി : ഷഫീഖ് കപ്പുറം,പി.മുഹമ്മദ് യൂസുഫ് ഹാജി, പാട്ടത്തിൽ അബൂബക്കർ ഹാജി, യു.പി.അബ്ദുസ്സമദ്, C.നാസർ, മൊയ്തീൻ.വി. തുടങ്ങി സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right