Trending

മങ്ങാട് എയുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

മുഴുവൻ കുട്ടികളും സഡാക്കോ കൊക്ക് നിർമ്മിച്ച്  യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു യുദ്ധ വിരുദ്ധ സന്ദേശം നൽകി  പ്രത്യേക ഡോക്യുമെൻററി പ്രദർശനം നടത്തി.പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് കെ എൻ ജമീല ടീച്ചർ നിർവഹിച്ചു.

സീനിയർ അസിസ്റ്റന്റ് എ കെ ഗ്രിജീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഉമ്മർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി ജബ്ബാർ മാസ്റ്റർ സ്വാഗതവും, എസ് ആർജി കൺവീനർ റസിയ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right