Trending

മരണം:കക്കുന്നും ചാലിൽ സൈനബ (75)

എളേറ്റിൽ:മഞ്ഞളാം പൊയിലിൽ താമസിക്കും പാലങ്ങാട് കക്കുന്നും ചാലിൽ  സൈനബ (75) മരണപ്പെട്ടു. ഭർത്താവ്: പരേതനായ കുഞ്ഞമ്മു.

മക്കൾ: ജമീല ,ആയിശ, ബുഷ്റ.
മരുമക്കൾ:അബ്ദുൽ അസീസ്,അബ്ദുൽ മജീദ് , റഫീഖ്.

മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 1:30 ന് കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദിലും,
2മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right