Trending

മരണം:പടിക്കല്‍ അബൂബക്കര്‍ (81)

മങ്ങാട്:പടിക്കല്‍ അബൂബക്കര്‍ (81) മരണപ്പെട്ടു.എളേറ്റില്‍ വട്ടോളിയിലെ പഴയ കാല മലഞ്ചരക്ക് വ്യാപാരിയായിരുന്നു.

ഭാര്യ:പാത്തുമ്മ. മക്കള്‍: മുജീബ് ,മുനീര്‍ , നഫീസ,റൈഹാനത്ത്,റംല,സലീന. മരുമക്കള്‍:സലാം,മൊയ്തീന്‍ കുട്ടി, ഉസ്മാന്‍,റസീന,ഹസീന.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മങ്ങാട് ജുമാ മസ്ജിദില്‍.
Previous Post Next Post
3/TECH/col-right