Trending

മരണം:ഒഴലക്കുന്ന് പുറായിൽ മുഹമ്മദ് (68)

എളേറ്റിൽ:സജീവ കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഒഴലക്കുന്ന് പുറായിൽ മുഹമ്മദ് (68) നിര്യാതയായി.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ഒ.പി.സൈനബയാണ് ഭാര്യ.

മക്കൾ:മുഹമ്മദ് ഷാഫി (കേരള ഫയർ ഫോഴ്സ്),ഹാഫിസ് റഹ്മാൻ, അസ്മില. മരുമകൻ:ആഷിക് ഇയ്യാട്.

സഹോദരൻ:പി.വി.കാതിരി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഒഴലക്കുന്ന് ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right