Trending

മരണം:പുളിക്കിൽ ആമിന (75)

എളേറ്റിൽ:എളേറ്റിൽ വട്ടോളി പുളിക്കിൽ അഹമ്മദ്  ഹാജിയുടെ ഭാര്യ ആമിന (75) മരണപ്പെട്ടു.



മക്കൾ:റസീന, റിയാസ്, റാഷിദ. മരുമക്കൾ:അബ്ദുൽ സലീം, സാജിദ, അബ്ദുൽ മഹ്മൂദ്.

സഹോദരങ്ങൾ:ഇസ്മായിൽ, ഫാത്തിമ, ആയിഷ,കെ.സി. അബു (കോൺഗ്രസ് നേതാവ്).

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right