Trending

മരണം:മുഹമ്മദ് ബുസ്താനി (54)

എളേറ്റിൽ:തോട്ടത്തിൽ പരേതനായ ഹുസൈൻ ഹാജിയുടെ മകൻ മുഹമ്മദ് ബുസ്താനി (54) മരണപ്പെട്ടു.
മർകസ് മസ്റ മുൻ ഡയറക്ടറായിരുന്നു.

മാതാവ്:ബീവിക്കുട്ടി ഹജ്ജുമ്മ. ഭാര്യ:സൈനബ
കുറ്റിയാടി. മക്കൾ:ഫാത്തിമത്തുൽ ബതൂല,മുഹമ്മദ് ബിഷർ(വിദ്യാർത്ഥി,അൽ
മഖർ),മുഹമ്മദ് സഈദ്, മുഹമ്മദ്
സിറാജ് (മർകസ് വാലി
വിദ്യാർത്ഥികൾ).

സഹോദരങ്ങൾ:അബ്ദുൽ മജീദ്,ജഅഫർ സഖാഫി,ഖദീജ,മൈമൂന,സുബൈദ,ഷാഹിദ,പരേതയായ ആസ്യ.

മയ്യിത്ത്
നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കണ്ണിറ്റമാക്കിൽ
ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right