Trending

മരണം:പാലക്കൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ (72).

എളേറ്റിൽ:കണ്ണിറ്റമാക്കിൽ പാലക്കൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ (72) നിര്യാതനായി.

ഭാര്യ:പാത്തുമ്മ. മക്കൾ:അബ്ദുറഹ്മാൻ ,ഷുക്കൂർ,ഷമീം ,നജീബ് ,സാജിദ ,ഖദീജ ആയിഷ , മൈമൂന. മരുമക്കൾ: അഷ്‌റഫ് ,ഹമീദ് യമാനി , റാസിഖ് , മജീദ് , സുഹറ സാലിഹാത് , ജഫീന , റംഷിന.

മയ്യിത്ത് നിസ്കാരം രാത്രി 09 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right