Trending

മരണം:കുയ്യൊടിയിൽ കോയക്കുട്ടി ഹാജി (87).

നരിക്കുനി:പാലങ്ങാട് കുയ്യൊടിയിൽ കോയക്കുട്ടി ഹാജി (87) മരണപ്പെട്ടു.

ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ:ആലിക്കോയ, അബ്ദുൾ സലാം, അബ്ദുൾ റഫീഖ്, അബ്ദുൾ റഹീം, റുഖിയ,പരേതനായ അബദുൾ നസീർ. മരുമക്കൾ: സലാം(പൂനൂർ), മൈമൂന, റംല, സാലിഹ, റഹൂഫ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:30ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right