HomeNARIKKUNI പ്ലാവിൻ തൈകൾ വിതരണം ചെയ്തു പന്നിക്കോട്ടൂർ: കേര ഗ്രാമം പദ്ധതിയിൽ കർഷകർക്ക് വിയറ്റ്നാം ഏർളി പ്ലാവിൻ തൈകൾ വിതരണം ചെയ്തു. പദ്ധതി വാർഡ് മെമ്പർ ജസീല മജീദ് ഉദ്ഘാടനം ചെയ്തു. Tags: NARIKKUNI Facebook Twitter